അമേരിക്ക, ഈജിപ്ത് തുടങ്ങിയ നാടുകളില്‍ നിലനില്‍ക്കുന്നത് കോര്‍പറേറ്റ് ജനാധിപത്യമാണെന്ന് അറബ് ന്യൂസ് എഡിറ്റര്‍ താരീഖ് മിഷ്‌കഷ് അഭിപ്രായപ്പെട്ടത് കോഴിക്കോട് വെച്ച്. എന്നാല്‍, സഊദിയില്‍ ജനാധിപത്യം 2020 ഓടെയേ എത്താനിടയുള്ളൂ എന്നാണ് വിചാരലോക നിരീക്ഷണം. രാജഭരണത്തിന്റെ അടിവേരുകള്‍ തേടിയവരെത്തിച്ചേരുന്നത് ആയുധം കൊണ്ട് അതിക്രമമായി പിടിച്ചതാണവര്‍. രാജ്യഭരണം എന്ന് തന്നെയാണ് ഇക്കാരണത്താല്‍ മതപരവും ധാര്‍മികവുമായ അധികാരമോ അവകാശമോ രാജക്കന്മാര്‍ക്ക് അംഗീകരിച്ചു കൊടുക്കാനാവില്ല.
രാഷ്ട്രത്തിന്റെ സമ്പത്ത് കുടുംബസ്വത്തുപോലെയും അധികാരം താവഴിയായും കൈകാരംയ ചെയ്യുന്നവര്‍ അത് രണ്ടും ബലമായി. പൂര്‍വ്വീകര്‍ പിടിച്ചടക്കിയതായിരുന്നു എന്നോര്‍ക്കുന്നില്ല. ഇങ്ങനെ മറ്റൊരാളുടേത് പിടിച്ചടക്കി അനുഭവിക്കുന്നതിന് മതം അനുവാദം നല്‍കുന്നുമില്ല. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ അധൈര്യമുള്ളവരാണധികവും, എവിടെയും.
ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലും നിലവില്‍ രാജാധികാരം നിലനല്‍ക്കുന്നു. വലിയ ആദരവും അധികാരവും രാജാക്കള്‍ക്ക് ലഭിക്കുന്നു. വന്‍ പണ ചെലവും. ഒരു സാധാരണ പൗരന് ലഭിക്കാത്ത സൗകര്യങ്ങള്‍ പൊതു ഖജനാവിലെ ധനമുപയോഗപ്പെടുത്തി രാജാക്കള്‍ക്ക് ലഭ്യമാക്കുന്നതിന് ധാര്‍മികാധികാരം പരിശോധിക്കപ്പെടുന്നില്ല.
ജനാധിപത്യ രാജ്യങ്ങളും കോര്‍പറേറ്റ് വല്‍ക്കരണം നടന്നുവരികായണ്. ഇന്ത്യന്‍ പാര്‍ലിമെന്റിലെ 540 അംഗങ്ങളില്‍ 350 പേരും വന്‍കിട കോടീശ്വരന്മാരാണ്. രാഷ്ട്രപതിയുടെ പാലസ് 300ലധികം കിടപ്പുമുറികളോടെ പരന്നുകിടക്കുന്ന ആര്‍ഭാഢത്തിന്റെ അടയാളമാണ് ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം. എന്താണിപ്പോഴത്തെ അവസ്ഥ സി.പി.ഐ.യുടെ മുതിര്‍ന്ന നേതാവ് ബര്‍ദന്‍ പറയുന്നത് മുംബൈയില്‍ 20 പേര്‍ ഒറ്റമുറിയില്‍ പാര്‍ക്കുന്നു. അതേ അവസരം 28 നിലകളുള്ള വീട്ടില്‍ 5 പേരും. 400 പരിചാരകരും ഈ വൈരുദ്ധ്യവും 60 വര്‍ഷങ്ങള്‍ കൊണ്ടുണ്ടായതാണല്ലോ. ജനാധിപത്യത്തില്‍ വിള്ളലോ, വീഴ്ചയോ വരുന്നുണ്ടോ എന്ന് കാവലിരിക്കാന്‍ ബാധ്യസ്ഥരായ നിയമനിര്‍മാണ സഭയില്‍ മൂന്നില്‍ രണ്ടും അടിസ്ഥാനവര്‍ഗ്ഗ പ്രതിനിധികളല്ലാതാവുന്നു.
രാഷ്ട്രത്തില്‍ 120 കോടി ജനം. 30 കോടിയിലധികം പേര്‍ക്ക് പാര്‍പ്പിടങ്ങളില്ല, പട്ടിണിയിലും. പാലം വിമാനത്താവണത്തിന്റെ രാജ്യാന്തര ടെര്‍മിനല്‍ മുതല്‍ രാഷ്ട്രപതി ഭവന്‍വരെയുള്ള രാജവീഥികള്‍ കണ്ടാല്‍ ഇന്ത്യ ഒരു സ്വര്‍ഗരാജ്യം എന്ന് സമ്മതിക്കാത്ത ഒരു വിദേശിയും ഉണ്ടാവില്ല. എന്നാല്‍, ഡല്‍ഹി ജുമാമസ്ജിദിന്റെ ഉള്‍ഗല്ലികളിലൊന്നെത്തി നോക്കിയാലോ?
അമേരിക്കന്‍ സമ്പദ് ഘടനയെ സഹായിച്ചു നിര്‍ത്തുന്നത് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടമാണെന്ന വായന എന്തിലേക്ക് വിരല്‍ചൂണ്ടുന്നു. ജനാധിപത്യവും ഏകാധിപത്യവും ഒരേതൂവല്‍ പക്ഷികള്‍. അരനൂറ്റാണ്ടിന് ശേഷം ക്യൂബയില്‍ നികുതി വരാന്‍ പോകുന്നു. ക്യൂബന്‍ വിപ്ലവത്തെ തുടര്‍ന്ന് അരനൂറ്റാണ്ടായി നിര്‍ത്തലാക്കിയ എല്ലാതരം നികുതിയും പുനഃസ്ഥാപിക്കപ്പെടുകയാണ്. ശമ്പളവും ഭരണ ചെലവും കുറച്ച്, സബ്‌സിഡികള്‍ക്ക് പണം കണ്ടെത്തിയിരുന്ന ക്യൂബയും മാറിവരുന്നു എന്നര്‍ത്ഥം.
ജനാധിപത്യത്തിന് മനോഹരമായൊരു വ്യാഖ്യാനം അബ്രഹാം ലിങ്കണ്‍ നല്‍കിയിരുന്നു. അതാവട്ടെ ഭരണതലത്തിലൊതുങ്ങി ''ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന രീതി'' എന്നാല്‍, ജനായത്തെ സംവിധാനത്തിന്റെ കാതലായ കടമകള്‍ എന്തൊക്കെയാണെന്നാരും അധികം എഴുതിചേര്‍ത്തുമില്ല.
മികച്ച ധനസമ്പത്തുണ്ടെങ്കില്‍ സീറ്റ് തരപ്പെടുത്തി ജയിക്കാമെന്ന് വന്നു. അല്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാക്കി അധികാരത്തിലെത്താമെന്ന് വരുന്നു. ഇതിന് കോര്‍പറേറ്റ് ജനാധിപത്യം എന്ന് സാമാന്യ വിശദീകരണം. അഥായത് ധനമാണ് പ്രധാന ഘടകം. ഇത് തന്നെയാണ് രാജാധികാരവും. ഇടക്കിടെ മത്സരാടിസ്ഥാനത്തില്‍ മാറുന്നില്ല. അധികാരമെപ്പോഴും ധനാഢ്യന്റെ കയ്യില്‍ താപവഴിയായി നിലനില്‍ക്കുന്നു എന്ന് വിത്യാസം മാത്രം. മുലായംസിംഗിന്റെ ശേഷം അഭിഷേക് സിംഗ് ഒറ്റപ്പെട്ട ഉദാഹരണമല്ലല്ലോ. മന്ത്രിസ്ഥാനം പോലും കുടുംബാവകാശം.
''ജാസ്മീന്‍കാറ്റ്'' വിതച്ചത് ധാര്‍മികതയുടെ ചിന്തയായിരുന്നോ? തുനീഷ്യയില്‍ നിന്ന് സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ തുരുത്താനായി. ഈജിപ്തില്‍ നിന്ന് ഹുസ്‌നി മുബാറക്കിനെയും ലിബിയയില്‍ നിന്ന് കേണല്‍ മുഹമ്മര്‍ ഗദ്ദാഫിയെയും ഇല്ലാതാക്കാനായി. യമനില്‍ നിന്ന് അലി സാലിഹിനെയും തുരത്തി. പകരം അതേ നിറവും മണവും രുചിയും ഉള്ള മതവും ജനാധിപത്യവും സമാസമം ചേര്‍ത്ത പ്രസിഡണ്ടുമാരെയാണ് സൃഷ്ടിച്ചതെന്ന് വ്യാഖ്യാനിച്ചാല്‍ അപ്പാടെ തള്ളിക്കളയാന്‍ എന്താണൊരു ന്യായം പറയാനാവുക? മുഹമ്മദ് മുര്‍സിയുടെ അമിതാധികാരാ
ഗ്രഹവും, തഹ്‌രീര്‍ സ്‌ക്വയറിലെ കലാപങ്ങളും എന്താണ് അടയാളപ്പെടുത്തുന്നത്?
''ജനാധിപത്യം'' ശക്തിപ്പെടുന്നില്ലെന്ന് വേണം സംഘടപ്പെടാന്‍. തെരഞ്ഞെടുക്കപ്പെടുന്നവരില്‍ വോട്ടര്‍മാര്‍ക്ക് അധികാരം നിലനില്‍ക്കുന്നില്ല. സമ്മതിദാനാവകാശം കുത്തകയായി കൈമാറപ്പെടുകയാണ്. ഭരണാധികാരി കടമകള്‍ മറന്നാല്‍ ഇടപെടാന്‍ വകുപ്പില്ല. രാജ്യത്തെ നിയമ നിര്‍മാണങ്ങളില്‍ സാധാരണക്കാര്‍ക്ക് പങ്കില്ല.
പഴയകാലത്ത് നാട്ടുകൂട്ടങ്ങള്‍ ചേര്‍ന്നു ജനഹിതം അറിഞ്ഞു തീരുമാനിച്ചിരുന്നു. ഖുലഫാഉറാശിദുകളുടെ (അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി(റ)), ഭരണകാലത്തും ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനും നിയമനിര്‍മാണങ്ങളില്‍ ഇടപെടാനും പദ്ധതികള്‍ നിര്‍ദ്ദേശിക്കാനും അധികാരവും അവകാശവും ഉണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ നിയമനിര്‍മാണ സഭകളും ഓഫീസുകളും ഫയലുകളും സ്വകാര്യവല്‍ക്കരിക്കപ്പെട്ടു. ബിസിനസ് സീക്രട്ട് പോലെ.
ഏകാധിപത്യം, ജനാധിപത്യം, കോര്‍പറേറ്റ് ജനാധിപത്യം എന്നിങ്ങനെ ഭിന്നമായി വിലയിരുത്തിയാലും ഫലത്തില്‍ ഇതെല്ലാം ഒരു ബിന്ദുവില്‍ സന്ധിക്കുന്നു. ഭാരതത്തിന്റെ ജൂഡീഷ്വറിയുടെ ചൈതന്യമാണ് ഒരു പരിധിവരെ നമ്മുടെ ജനാധിപത്യം പൂഷ്ടിപ്പെടുത്താന്‍ സഹായകമായത്. മികച്ച ഭരണഘടനയും ഒരു ഘടകം തന്നെ. ഈ അനുകൂല ഘടകങ്ങളൊക്കെ തുണയായിട്ടും ബര്‍ദാന്‍ പറഞ്ഞ ദയനീയാവസ്ഥയില്‍ നിന്ന് നമുക്ക് കരകയറാന്‍ കഴിയാത്തത് ഇതൊക്കെ മറികടക്കാന്‍ പഠിച്ച കോര്‍പറേറ്റുകളുടെ മിടുക്ക് തന്നെ.
ലോകത്ത് പലയിടത്തും വംശനാശം വന്ന ജനകീയ ജനാധിപത്യം ഭാരതത്തില്‍ മനോഹരമായി നിലനല്‍ക്കുന്നു എന്ന് നമുക്ക് താരീഖ് മിഷ്‌കഷിനോട് മാത്രമല്ല എവറസ്റ്റില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചുപറയാന്‍ കഴിയുന്നു. ഇത് ഇന്ത്യക്കാരായ നമുക്ക് അഭിമാനിക്കാനുള്ള കാര്യംതന്നെ.

@ലോകത്ത് പലയിടത്തും വംശനാശം വന്ന ജനകീയ ജനാധിപത്യം ഭാരതത്തില്‍ മനോഹരമായി നിലനല്‍ക്കുന്നു എന്ന് നമുക്ക് താരീഖ് മിഷ്‌കഷിനോട് മാത്രമല്ല എവറസ്റ്റില്‍ കയറി നിന്ന് ലോകത്തോട് വിളിച്ചുപറയാന്‍ കഴിയുന്നു. ഇത് ഇന്ത്യക്കാരായ നമുക്ക് അഭിമാനിക്കാനുള്ള കാര്യംതന്നെ.
ReplyDeleteവംശനാശം വരുക എന്ന് പറഞ്ഞാല്‍ ഉള്ളത് ഇല്ലാതെ ആകുക എന്നാണു. ജനാധിപത്യത്തിന് വംശനാശം സംഭവിച്ചത് എപ്പൊഴ് എവിടെ ആണ്?