ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ബഹു: സുപ്രിംകോടതിവിധി ഏതൊരുപൗരനിലും അഭിമാനമുയര്‍ത്തും.
വിധിയെ സി.പി.ഐ.(എം) എതൃര്‍ക്കുന്നത് മനസ്സിലാക്കാം. കഴിഞ്ഞവാരം തെരിവില്‍ എന്താണ് കണ്ടത്. യൂനിവേഴ്‌സിറ്റി കോളേജില്‍ കയറി പോലീസുകാരെ കല്ലെറിയുന്ന ഭാവി എം.എല്‍.എ.മാരും എം.പി.മാരും മന്ത്രിമാരും.
ഇത്തരം ക്രമിനലിസത്തിന് വിലക്കേര്‍പ്പെടുത്താത്ത സി.പി.ഐ.(എം)ന് പരിഷ്‌കൃത സമൂഹത്തില്‍ അധികം ഇടം ഉണ്ടാവാനിടയില്ല.
ഇടുക്കിയിലെ മണിയെ എന്തുകൊണ്ട് സമൂഹം നിരാകരിച്ചു. ''വണ്‍, റ്റു, ത്രി'' പറഞ്ഞു ചര്‍ച്ചയായ മനുഷ്യനെ വെടിവെച്ചുവീഴ്ത്തിയെന്ന് പ്രസ്താവിച്ചത് കൊണ്ടാണ്.
''ജനാധിപത്യം'' വാചികമായി കാണുന്ന പ്രത്യശാസ്ത്രങ്ങളും, ജനാധിപത്യം കോവണികളായി ഉപയോഗപ്പെടുന്ന പ്രസ്താനങ്ങളും കാലഹരണപ്പെടുമെന്ന് തന്നെയാണ് കരുതേണ്ടത്.
തെരഞ്ഞെടുപ്പ് ശുദ്ധമാണമെങ്കില്‍ പണമൊഴുക്ക് കൂടി നിയന്ത്രിക്കണം. 2000 കോടി രൂപയാണ് 2014ലെ പൊതു തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്, ബി.ജെ.പി.യും നീക്കിവെച്ചതെന്ന വാര്‍ത്തകേട്ട് നെറ്റി ചുളിയാത്തവരും, ഞെട്ടാത്തവരും എത്രവരും.
രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കട്ടെ. നിശ്ചിതമാനദന്ധം ഉള്ള പാര്‍ട്ടികള്‍ മാത്രം മത്സരിക്കട്ടെ- തെരഞ്ഞെടുപ്പ് ചട്ടം ഇനിയും പരിഷ്‌കരിക്കണം. പലപ്പോഴും ജനാഭിലാഷം പാര്‍ട്ടികളുടെ പെരുപ്പം കാരണം അട്ടിമറിക്കപ്പെടുന്നുണ്ട്.
ബഹുമാനപ്പെട്ട കോടതികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും പാര്‍ട്ടികള്‍ അത് മറികടക്കുന്നു. 2013 ജൂലൈ 10 ബുധന്‍ കേരളത്തില്‍ നടന്നത് ഹര്‍ത്താലോ, ബന്ദോ? കോടതി അലക്ഷ്യം നടന്നോ, തുടര്‍നടപടികള്‍ ഉണ്ടായോ.
ഉമ്മന്‍ചാണ്ടി കസേര നിലനിര്‍ത്താനും അച്ചുതാനന്ദന്‍ കസേര പിടിക്കാനും സരിതയെ ആയുധമാക്കുന്നു. ശാലുവിനെയും ആകൂട്ടത്തില്‍ സംസ്ഥാനത്തിന് ആയിരം കോടിയോളം രൂപയുടെ പൊതു നഷ്ടം വരുത്തിവെച്ച് ഹര്‍ത്താലിന്റെ (ബന്ദിന്റെ) ന്യായീകരണം.-?!

ഒരു പാര്‍ട്ടിയ്ക്കും ഇഷ്ടപ്പെട്ടില്ല വിധി!!
ReplyDelete